സമ്പന്നരെ മാത്രം കൊള്ളയടിക്കുന്ന ഹൈടെക്ക് കള്ളൻ | Oneindia Malayalam

2018-12-04 48

Thief used google map to find posh areas of other cities and rob the houses
ഓട് ഇളക്കി മാറ്റി അകത്തു കയറി മോഷണം നടത്തുന്ന ലോക്കൽ കള്ളന്മാരുടെ കാലം കഴിഞ്ഞിരുക്കുന്നു. ഹൈടെക് യുഗത്തിൽ കള്ളന്മാരും ഹൈ ടെക് ആയിരിക്കുകയാണ്. ഇലക്ട്രിക് വേലിയും സിസിടിവി ക്യാമറകളുമൊക്കെ അതിജീവിക്കാനുള്ള വഴികൾ കണ്ടെത്തിയിരിക്കുകയാണ് മോഷ്ടാക്കളും.